പി.കെ.ശശിക്ക് എതിരായ പരാതി മന്ത്രി എ.കെ.ബാലൻ അന്വേഷിക്കുന്നത് സത്യപ്രതിജ്ഞാലംഘനം

Jaihind Webdesk
Sunday, September 9, 2018

പി.കെ.ശശിക്ക് എതിരായ പരാതി മന്ത്രി എ.കെ.ബാലൻ അന്വേഷിക്കുന്നത് സത്യപ്രതിജ്ഞാലംഘനമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. പി കെ ശശിയോട് എം എൽ എ സ്ഥാനം രാജിവെക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെടണം. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങളിൽ നടപടി എടുക്കുന്നതിൽ പോലീസിന് വൈമുഖ്യമെന്നും എം.എം.ഹസൻ പാലക്കാട് പറഞ്ഞു.