പിറവത്ത് വൃദ്ധന്‍ റോഡില്‍ മരിച്ച നിലയില്‍; റിപ്പര്‍ മോഡലെന്ന് സംശയം

കൊച്ചി: പിറവം ടൗണില്‍ വൃദ്ധന്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍. പാര്‍പ്പാകോട് സ്വദേശി കണ്ടംകരിക്കല്‍ നാരായണന്‍ (70 ആണ് മരിച്ചത്. റിപ്പര്‍ മോഡല്‍ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

piravamripper chandranmurderpolicecrime
Comments (0)
Add Comment