പി.കെ. ശശിക്കെതിരായ പരാതി പോലീസിന് കൈമാറാത്തതിന്‍റെ കാരണം വ്യക്തമാക്കേണ്ടത് പാർട്ടി സെക്രട്ടറി : എം.സി. ജോസഫൈൻ

പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി എന്തുകൊണ്ട് പോലീസിന് കൈമാറിയില്ലെന്ന് വ്യക്തമാക്കേണ്ടത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. വനിതാ കമ്മീഷന് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. പരാതി ലഭിച്ചാൽ സ്വാഭാവികമായ നടപടി എടുക്കുമെന്നും എം.സി. ജോസഫൈൻ തിരുവനന്തപുരത്ത് പറഞ്ഞു.

pk sasiMC JosephineKerala Women CommissionSexual Harrasment
Comments (0)
Add Comment