തെരഞ്ഞെടുപ്പ് ആവേശം വർധിപ്പിക്കാൻ അബ്ദുൾ ഖാദറിന്‍റെ പാരഡി ഗാനങ്ങള്‍

Jaihind Webdesk
Wednesday, March 27, 2019

തെരഞ്ഞെടുപ്പ് ചൂടിൽ പ്രവർത്തകരുടെ ആവേശം വർധിപ്പിക്കാൻ വിവിധ സ്ഥാനാർത്ഥികൾക്കായി പാരഡി ഗാനങ്ങളുമായി കൊച്ചി കാക്കനാട് സ്വദേശി അബ്ദുൾ ഖാദർ ഇത്തവണയും ഒരുങ്ങി കഴിഞ്ഞു. മുന്നണികളെയും പാർട്ടികളെയും തല്ലിയും തലോടിയുമുള്ള ഗാനങ്ങൾക്ക് ഇത്തവണയും ആവശ്യക്കാർ ഏറെയാണ്