ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അവകാശം : ഹർജികളിൽ അന്തിമ വാദം ഇന്ന് ആരംഭിച്ചേക്കും

Jaihind Webdesk
Tuesday, January 15, 2019

Sree-Padmanabha-Swamy-Temple

തിരുവിതാംകൂർ രാജകുടുംബത്തിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അവകാശത്തെ സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് അന്തിമ വാദം ആരംഭിച്ചേക്കും. കേരള ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് രാജകുടുംബം നൽകിയിരിക്കുന്ന ഹർജിയിൽ ആണ് അന്തിമ വാദം ആരംഭിക്കുന്നത്. 2011 ൽ ആണ് രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.[yop_poll id=2]