ബിന്ദുകൃഷ്ണയുടെ പിതാവ് പി.സുകുമാരൻ അന്തരിച്ചു

Jaihind Webdesk
Friday, July 2, 2021

കൊല്ലം ഡിസിസി പ്രസിഡൻ്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ പിതാവ് ആദിച്ചനല്ലൂർ കട്ടച്ചൽ സൗപർണികയിൽ പി.സുകുമാരൻ (77) അന്തരിച്ചു.  കോൺഗ്രസ് ആദിച്ചനല്ലൂർ മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്നു.