പ്രിയങ്ക ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

Jaihind News Bureau
Monday, July 22, 2019

യുപിയിലെ സോൻഭദ്രയിൽ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പാർലമെന്‍റ് വളപ്പിലും കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു.

അന്തരിച്ച ഷീലാ ദീക്ഷിതിന് ഇരു സഭകളും അനുശോചനം അറിയിച്ചു.