ഡിസിപിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ്

കുറ്റവാളികളെ പിടിക്കാനായി ഡിസിപി ചൈത്ര തെരേസ ജോണ്‍ സ്വീകരിച്ച നടപടി നിയമപരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ നടപടി പോലീസിന്‍റെ ആത്മവീര്യം തകർക്കും. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് നിയമത്തിന് അതിതമല്ലെന്നും വനിത ഡി.സി.പിക്ക് എതിരെ ഉള്ള വകുപ്പ് തല അന്വേഷണം റദ്ദ് ചെയ്യണമെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

chaitra teresa johnRamesh Chennithala
Comments (0)
Add Comment