ഓപ്പോ R17 പ്രോയുടെ കേരളത്തിലെ ആദ്യ ലോഞ്ചിംഗ് കൊച്ചിയിൽ

Jaihind Webdesk
Saturday, December 8, 2018

Oppo-R17-Pro

 

ഓപ്പോ പോണിന്റെ ഏറ്റവും പുതിയ മോഡലായ ഓപ്പോ R17 പ്രോയുടെ കേരളത്തിലെ ആദ്യ ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു. ഇടപ്പള്ളി മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബിൽ നടന്ന ചടങ്ങിൽ സിനിമതാരം ദീപ്തി സതി ആദ്യ വിൽപ്പന നിർവ്വഹിച്ചു.