തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കും; പ്രതികരണം രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമെന്നും ഉമ്മന്‍ചാണ്ടി

Jaihind News Bureau
Friday, October 25, 2019

Oommen-Chandy

ഉപതെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. തെരഞ്ഞെടുുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

https://youtu.be/wbyXkl2rpbQ