ശബരിമല അക്രമത്തിന് പിന്നില്‍ സംഘപരിവാർ സംഘടനകളെന്ന് ഉമ്മന്‍ചാണ്ടി

Jaihind Webdesk
Thursday, October 25, 2018

ശബരിമലയിൽ അക്രമം നടത്തിയത് സംഘപരിവാർ സംഘടനകളാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . സ്വന്തം വീഴ്ച മറച്ചു വെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫിന് നേരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ കാര്യം വിശ്വാസികൾ ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും ഉമ്മൻ ചാണ്ടി കൊച്ചിയിൽ പറഞ്ഞു.