കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി ; നീക്കം ബാലശങ്കര്‍ ആരോപണം മറയ്ക്കാന്‍

Jaihind News Bureau
Tuesday, March 23, 2021

 

ആലപ്പുഴ : കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധം. ബാലശങ്കര്‍ ആരോപണം മറക്കാനാണ് ഈ നീക്കം. പിണറായിക്ക് തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റ് ഇതാണ് ധാരണയെന്നും ഉമ്മന്‍ ചാണ്ടി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു