സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളില്ലെന്ന് മുല്ലപള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, September 26, 2019

സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ. മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള കാലതാമസം മാത്രമാണുള്ളതെന്നും ഇന്ന് തന്നെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.[yop_poll id=2]