സ്പ്രിംഗ്ളർ ഡേറ്റാ വ്യാപാരം: സമഗ്ര അന്വേഷണം വേണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി

Jaihind News Bureau
Tuesday, April 14, 2020

NK-Premachandran-MP

മനുഷ്യന്‍റെ മൗലിക അവകാശങ്ങളെ ലംഘിച്ച് സ്പ്രിംഗ്ളർ ഡേറ്റാ വ്യാപാരത്തിന് കരാർ നല്കിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടു. സ്പ്രിംഗ്ളറിന്‍റെ വെബ് വിലാസം മാറ്റി സർക്കാർ വെബ്ബിലൂടെ അവരുടെ സർവ്വറിൽ തന്നെ ഡേറ്റ എത്തുന്ന പുതിയ സംവിധാനം ജനങ്ങളെ കബളിപ്പിക്കുവാനുള്ള സർക്കാരിന്‍റെ പുതിയ തന്ത്രമാണന്ന് അദേഹം കുറ്റപ്പെടുത്തി. ആഗോള വിപണിയിലെ ഏറ്റവും വലിയ വ്യാപരമായി ഇന്നു ഡേറ്റാ വ്യാപാരം മാറുകയാണെന്ന് പ്രേമചന്ദ്രൻ കൊല്ലത്ത് പറഞ്ഞു.

teevandi enkile ennodu para