സ്വര്‍ണക്കടത്ത്: സരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികള്‍; എന്‍ഐഎ എഫ്.ഐ.ആർ തയ്യാറാക്കി

Jaihind News Bureau
Friday, July 10, 2020

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ എഫ്ഐആർ തയ്യാറാക്കി. നിലവില്‍ കസ്റ്റഡിയിലുള്ള സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്. മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായാണ് സ്വർണ്ണം കടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു. സന്ദീപാണ് കേസിലെ നാലാം പ്രതി. സ്വര്‍ണക്കടത്തില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി എൻ.ഐ.എ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

teevandi enkile ennodu para