Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്ത്: കെ സുധാകരന്‍ എംപി

എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്ത്: കെ സുധാകരന്‍ എംപി
രാജ്യസുരക്ഷയ്ക്ക് അപകടരമായ എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്താണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിക്കാനാവില്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു ശക്തിയോടും കോണ്‍ഗ്രസിന് യോജിക്കാനാവില്ലെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെ പേരിലായാലും ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്നത് ഒട്ടും ഭൂഷണമല്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കിയത് ഇടതുഭരണമാണ്. ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ ആളുകളെ കൊല്ലുകയും വര്‍ഗീയതക്കെതിരെ ശബ്ദിക്കുന്ന സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കുകയും ചെയ്യുന്ന തീവ്രഹിന്ദുത്വ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന ആര്‍എസ്എസിന് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഏകപക്ഷീയ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in