കെഇആർ പരിഷ്‌കരണത്തിൽ ധനവകുപ്പിന്‍റെ പുതിയ നിർദേശങ്ങൾ

Jaihind News Bureau
Thursday, February 13, 2020

കെഇആർ പരിഷ്‌കരണത്തിൽ ധനവകുപ്പിന്‍റെ പുതിയ നിർദേശങ്ങൾ. ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ തസ്തിക. ധനവകുപ്പ് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. ഉത്തരവിറങ്ങിയാൽ കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്‍റുകൾ.