ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിന്; കേസ് തിങ്കളാഴ്ച പരിഗണിക്കും

Jaihind News Bureau
Thursday, August 27, 2020

SNC-Lavalin-Pinarayi

 

ന്യൂഡല്‍ഹി: എസ്.എൻ.സി ലാവലിന്‍ കേസ്  സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിന്. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ, എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായിരുന്ന ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്.  പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

teevandi enkile ennodu para