പ്രതിഷേധങ്ങൾക്കിടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കായി ഒരുങ്ങി രാജ്യം; മുഖ്യാതിഥി ബ്രസീൽ പ്രസിഡന്‍റ്

Jaihind News Bureau
Saturday, January 25, 2020

RepublicDay-Parade

പ്രതിഷേധങ്ങൾക്കിടെ 71-ആം റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങി. നാളെ ഡൽഹി രാജ്പഥിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തും. ബ്രസീൽ പ്രസിഡണ്ട് ജൈർ മെസ്സിയസ് മുഖ്യാതിഥിയാകും.