കോതമംഗലത്തേത് ‘ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകം’ ; തോക്ക് ലഭിച്ചത് ബിഹാറില്‍ നിന്ന് : മന്ത്രി എം.വി ഗോവിന്ദന്‍

Jaihind Webdesk
Sunday, August 1, 2021

കണ്ണൂർ : കോതമംഗലത്തേത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. രഖിലിന് തോക്ക് ലഭിച്ചത് ബിഹാറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. രഖിൽ ബിഹാറിൻ്റെ ഉൾപ്രദേശത്ത് പോയി താമസിച്ചു. കേരള പൊലീസ് രണ്ട് ദിവസത്തിനകം ബിഹാറിൽ പോകും. രഖിലിന്‍റെ സുഹൃത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.