തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു

Jaihind Webdesk
Wednesday, October 17, 2018

ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വൈകാരിക പ്രശ്‌നത്തെ സംസ്ഥാന സർക്കാർ രാഷ്ട്രീയവത്കരിക്കുന്നത് ആപത്താണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.[yop_poll id=2]