ഇരുട്ടിൽ തപ്പുന്ന മുഖ്യമന്ത്രിയെയല്ല സംസ്ഥാനത്തിന് ആവശ്യം : മുല്ലപ്പള്ളി

webdesk
Saturday, December 22, 2018

Mullappally-Ramachandran

ഇരുട്ടിൽ തപ്പുന്ന മുഖ്യമന്ത്രിയെയല്ല സംസ്ഥാനത്തിന് ആവശ്യമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിരുത്തരവാദപരമായ സമീപനമാണ് ഇടത് മുന്നണിയുടേതെന്നും നിഷ്ക്രിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.[yop_poll id=2]