വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം വൈകാതെയുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Friday, March 29, 2019

വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം വൈകാതെയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെതാണെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.[yop_poll id=2]