ലീഡർ കെ കരുണാകരന്‍ ജന്മശതാബ്ദി പുരസ്കാരം മുല്ലപ്പള്ളി രാമചന്ദ്രന്

Jaihind News Bureau
Friday, September 13, 2019

ലീഡർ കെ കരുണാകരന്‍ ജന്മശതാബ്ദി പുരസ്കാരം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഈ മാസം 16 ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി പുരസ്കാരം സമ്മാനിക്കും. ലീഡർ സ്റ്റഡി സെൻറർ സംസ്ഥാന കമ്മിറ്റിയാണ് പുരസ്ക്കാരം ഏർപ്പാടാക്കിയത്.