സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പിലേക്ക് ; സിപിഎം-ബിജെപി രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, January 30, 2021

 

കോഴിക്കോട് : ലീഗുമായി അധികാരം പങ്കിട്ട സിപിഎമ്മിന് ഇപ്പോൾ ലീഗ് എങ്ങനെ വർഗീയപാർട്ടിയായെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ട്. സ് വർണക്കള്ളടത്ത് കേസ് ഒത്തുതീർപ്പിലേക്കാണ് പോകുന്നത്. തദ്ദേശ തെരെഞ്ഞെടുപ്പിലും ഈ ധാരണ വ്യക്തമാണ്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ സിപിഎം ശ്രമമെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു.