കോൺഗ്രസിനെ തകർക്കാൻ ബിജെപിയും സിപിഎമ്മും കൈകോർത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, January 7, 2021

 

കോഴിക്കോട്  : കോൺഗ്രസിനെ തകർക്കാൻ ബിജെപിയും സിപിഎമ്മും കൈകോർത്തെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുവാക്കൾക്ക് എക്കാലത്തും പാർട്ടി അവസരം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജയിച്ച ആര്യയെ മേയറാക്കി സിപിഎം മാർക്കറ്റിങ്ങ് നടത്തുന്നു.  അതിനേക്കാൾ പ്രായം കുറഞ്ഞവർ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും
അദ്ദേഹം കോഴിക്കോട് പറഞ്ഞു.