പാർട്ടിയിൽ കൂടുതൽ ഐക്യമുണ്ടാകണമെന്ന് എ.കെ ആന്‍റണി

Jaihind Webdesk
Thursday, September 27, 2018

പാർട്ടിയിൽ കൂടുതൽ ഐക്യമുണ്ടാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. യുവാക്കളെ ആകർഷിക്കാനുള്ള പ്രവർത്തനം നടത്തണം ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.