കൃപേഷിനെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് മൊഴി

Jaihind Webdesk
Wednesday, February 20, 2019

കാസർകോട്ടെ ഇരട്ട കൊലയിൽ സിപിഎം നേതാവ് പീതാംബരന്‍റെ പങ്കിന് കൂടുതല്‍ തെളിവ്. കൃപേഷിനെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സുഹൃത്തുക്കളായ ആറ് പേർ കൊലയിൽ പങ്കാളികളാണ്.

അതേസമയം, കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ ഉമ്മൻചാണ്ടി അൽപ്പസമയത്തിനകം സന്ദർശിക്കും. കെ സുധാകരന്‍റെ നേതൃത്വത്തിൽ കളക്‌ട്രേറ്റിന് മുന്നിൽ ഉപവാസവും നടത്തും.[yop_poll id=2]