മോദി രാജ്യത്തെ നശിപ്പിക്കുന്നു; മുതലാളിത്ത മാധ്യമങ്ങൾ സൃഷ്ടിച്ച മറയെല്ലാം തകരും : രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, July 30, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നശിപ്പിക്കുകയാണ് എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നോട്ട് അസാധുവാക്കൽ ജി എസ് ടി, കൊവിഡ്, തൊഴിലില്ലായ്മ, തകർന്ന സമ്പത്ത് വ്യവസ്ഥ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിമർശനം. മുതലാളിത്ത മാധ്യമങ്ങൾ സൃഷ്ടിച്ച മറയെല്ലാം തകരുമെന്നും രാഹുൽ ഗാന്ധി .