പത്തനംതിട്ടയില്‍ ഭൂചലനം ഉണ്ടായ മേഖലകൾ എം എം ഹസൻ സന്ദർശിച്ചു
Jaihind Webdesk
Thursday, September 13, 2018
പത്തനംതിട്ട ജില്ലയിലെ ഭൂചലനം ഉണ്ടായ മേഖലകൾ കെപിസിസി അധ്യക്ഷൻ എം എം ഹസൻ സന്ദർശിച്ചു. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ട് ശാസ്ത്രീയ പഠനം അനിവാര്യമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.