സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറാന്‍ ശ്രമിക്കുന്നു

webdesk
Thursday, November 29, 2018

MM-Hassan-WaterAuthority

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ കെ പി സി സി അധ്യക്ഷൻ എം.എം ഹസൻ. കേരളാ വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍റെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.