മെയ് രണ്ടിന് പിണറായി സർക്കാരിന്‍റെ ‘എക്സിറ്റ്’ ; യുഡിഎഫ് അധികാരത്തിലെത്തും : എം.എം ഹസൻ

Jaihind Webdesk
Friday, April 30, 2021

 

തിരുവനന്തപുരം : പിണറായി സർക്കാരിന്‍റെ എക്സിറ്റാണ് മെയ് രണ്ടിന് നടക്കാൻ പോകുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. യുഡിഎഫ് അധികാരത്തിലെത്തുമെന്നും യഥാർത്ഥ ജനഹിതം അല്ല എക്സിറ്റ് പോൾ ഫലങ്ങളെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.