മരിച്ചവരുടെ പേരില്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തി ; 60 മണ്ഡലങ്ങളില്‍ കൃത്രിമം നടന്നു : എം.കെ രാഘവന്‍ എം.പി

Jaihind Webdesk
Friday, April 2, 2021

 

കോഴിക്കോട് : മരിച്ചവരുടെ പേരില്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് എം.കെ രാഘവന്‍ എം.പി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ 60 മണ്ഡലങ്ങളില്‍ കൃത്രിമം നടന്നെന്നും അദ്ദേഹം ആരോപിച്ചു. പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതിലെ ക്രമക്കേടിന് ഉദ്യോഗസ്തര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.