കളിയിക്കവിള കൊലപാതകം : മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാൾ പിടിയിൽ

കളിയിക്കവിള കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാൾ പിടിയിൽ. മെഹ്ബൂബ് പാഷയാണ് പിടിയിലായത്. 17 അംഗ സംഘത്തിന്‍റെ തലവനാണ് മെഹ്ബൂബ് പാഷ എന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ബാംഗ്ലൂർ പോലീസ് കേസെടുത്തിരുന്നു

Kaliyikkavila murder case
Comments (0)
Add Comment