മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടിയിൽ പ്രതിഷേധം ശക്തം; ഫ്‌ളാറ്റുടമകൾ ഇന്ന് നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തും

Jaihind News Bureau
Wednesday, September 11, 2019

കൊച്ചി മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് ഫ്‌ളാറ്റുടമകൾ ഇന്ന് നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തും. അതേസമയം ഫ്‌ലാറ്റുകൾ പൊളിക്കാനുള്ള വിധിയ്‌ക്കെതിരെ ഫ്‌ളാറ്റുടമകൾ ഇന്ന് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയേക്കും.