യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ച് മാണി സി കാപ്പൻ

Jaihind News Bureau
Friday, February 12, 2021

 

തിരുവനന്തപുരം : യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചു മാണി സി കാപ്പൻ. നിലപാട് വൈകിട്ട് 5 മണിക്ക് ഉള്ളിൽ ശരത് പവാർ കൈക്കൊള്ളും. ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി പിന്തുണയോടെ യുഡിഎഫ് പ്രവേശനമാണ് മാണി സി കാപ്പൻ ലക്ഷ്യം വയ്ക്കുന്നത്.