കർഷകർക്ക് മുൻഗണന നൽകി മധ്യ പ്രദേശിൽ കോൺഗ്രസ് പ്രകടന പത്രിക

Jaihind Webdesk
Sunday, November 11, 2018

Madhyapradesh Congress Manifesto

കർഷകർക്ക് മുൻഗണന നൽകി മധ്യ പ്രദേശിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. കർഷകരുടെ വായ്പകൾ എഴുതിത്തള്ളും, ഗോശാലകൾ സ്ഥാപിക്കും തുടങ്ങിയവ നിരത്തിയുള്ള പ്രകടനപത്രികയിൽ കർഷകരുടെ വൈദ്യുതി ബിൽ 50% വെട്ടിക്കുറയ്ക്കുമെന്നുള്ളതും പ്രധാന വാഗ്ദാനമാണ്.