സ്വർണക്കടത്ത് : ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന് കസ്റ്റംസ് ; അറസ്റ്റ് രേഖപ്പെടുത്തും

Jaihind News Bureau
Monday, November 23, 2020

 

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന് കസ്റ്റംസ്. ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.