സംസ്ഥാനത്ത് മേയ് 8 മുതൽ 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ

Jaihind Webdesk
Thursday, May 6, 2021

 

തിരുവനന്തപുരം : മേയ് 8 മുതൽ 16 വരെ സംസ്ഥനത്ത് ലോക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മിനി ലോക്ഡൗൺ കൊണ്ട് ഫലമില്ലെന്ന് വിലയിരുത്തൽ.