ഭരണവിരുദ്ധവികാരം ശക്തം ; കേരളം യുഡിഎഫ് തൂത്തുവാരും : പി.കെ കുഞ്ഞാലിക്കുട്ടി എം.പി

Jaihind News Bureau
Monday, December 14, 2020

 

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമാണ്. ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് ഫലത്തോടെ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.