’11 മണികഴിഞ്ഞാല്‍ പോളിങ് സ്റ്റേഷനില്‍ കണ്ടുപോകരുത്’ ; ആലത്തൂരില്‍ യുഡിഎഫ് പോളിങ് ഏജന്‍റിന് സിപിഎം ഭീഷണി

Jaihind Webdesk
Tuesday, April 6, 2021

 

പാലക്കാട് : ആലത്തൂർ യുഡിഫ് സ്ഥാനാര്‍ത്ഥി പാളയം പ്രദീപിന്റെ കിഴക്കഞ്ചേരിയിലെ പോളിങ് ഏജന്റിനെ ഭീഷണിപ്പെടുത്തിയതായി പരാതി. 11 മണികഴിഞ്ഞാല്‍ പോളിങ് സ്റ്റേഷനില്‍ കണ്ടുപോകരുതെന്നായിരുന്നു എല്‍ഡിഎഫ് നേതാവിന്റെ ഭീഷണി. ഏജന്റ് ഗിരീഷ് ആലത്തൂര്‍ ഡിവൈഎസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി.