ശബരിമല : മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട നാടകത്തിന് അന്ത്യം; യുവതികളെ തിരിച്ചിറക്കി

Jaihind Webdesk
Wednesday, January 16, 2019

Sabarimala-Reshma-Shanila

ശബരിമലകയറാനെത്തിയ യുവതികള്‍ ദര്‍ശനം നടത്താതെ മലയിറങ്ങി. പൊലീസിന്‍റെ പ്രത്യേക വാഹനത്തില്‍ ഇവരെ പമ്പയിലേയ്ക്ക് മാറ്റി.   നീലിമലയില്‍ ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.  കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവരാണ് ശബരിമലയിൽ എത്തിയത്. 2 സ്ത്രീകളും 7 പുരുഷൻമാരും അടങ്ങുന്ന ഒമ്പതംഗ സംഘമാണ് മല കയറാനെത്തിയത്.

മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട നാടകത്തിന് 7.50ഓടെ അവസാനമായി.[yop_poll id=2]