തൃശൂരിൽ ഗവർണർക്ക് നേരെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം; കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകര്‍ അറസ്റ്റില്‍

Jaihind News Bureau
Saturday, January 4, 2020

തൃശൂരിൽ ഗവർണർക്ക് നേരെ കെ എസ് യു യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഗവർണർക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അരുൺ, ഡേവിഡ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്‌