പി.എസ്.സി പിണറായി സർവീസ് കമ്മീഷനായി അധപതിച്ചുവെന്ന് കെ.എം അഭിജിത്ത്

Jaihind News Bureau
Wednesday, October 16, 2019

പി.എസ്.സി പിണറായി സർവീസ് കമ്മീഷനായി അധപതിച്ചുവെന്ന് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് . വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു നടത്തിയ സെകട്രിയേറ്റ് മാർച്ച് എൻ.എസ്.യു പ്രസിഡന്‍റ് നീരജ് കുന്തൻ ഉദ്ഘാടനം ചെയ്തു . സെക്രട്ടേറിയേറ്റ് മാർച്ചിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു