കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി അച്ഛനും മകനും മരിച്ചു

Jaihind Webdesk
Thursday, July 4, 2019

തിരുവനന്തപുരം: നെടുമങ്ങാട് പുത്തന്‍പാലത്ത് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും മരിച്ചു. പേരയം സ്വദേശി ചന്ദ്രന്‍ (38), മകന്‍ ആരോപമല്‍ (12) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലരയോടെയാണ് സംഭവം. കടയില്‍ പച്ചക്കറി വാങ്ങാനെത്തിയ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു.