തൃക്കാക്കരയില്‍ കെ.എസ് അരുണ്‍കുമാർ എല്‍ഡിഎഫ് സ്ഥാനാർത്ഥി

Jaihind Webdesk
Wednesday, May 4, 2022

എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.എസ് അരുണ്‍കുമാര്‍ ഇടമുന്നണി സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയുമാണ് അഡ്വ. കെ.എസ് അരുണ്‍കുമാര്‍.