കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ ചേരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയിൽ ഇന്ദിരാഭവനിൽ ആണ് യോഗം ചേരുക. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

kpccindira bhavanmullappally ramachandran
Comments (0)
Add Comment