തെരഞ്ഞെടുപ്പ് അവലോകനവും തുടര്‍നടപടികളും ; കെപിസിസി രാഷ്ട്രീയകാര്യ സമിതി വീണ്ടും ചേരും

Jaihind Webdesk
Friday, May 7, 2021

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച അവലോകനവും തുടര്‍നടപടികളും തീരുമാനിക്കുന്നതിനായി വീണ്ടും രാഷ്ട്രീയ കാര്യസമിതിയുടെ യോഗം മെയ് 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേരുവാന്‍ തീരുമാനിച്ചു. മാധ്യമങ്ങളിലുടെയും സമൂഹമാധ്യമങ്ങളിലൂടെയും പാര്‍ട്ടിക്കും നേതാക്കള്‍ക്കും അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.