കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

Jaihind News Bureau
Wednesday, October 28, 2020

 

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സര്‍ക്കാരിനെതിരായ സമരപരിപാടികളും യോഗം പരിഗണിക്കും.