കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു ; പുതിയ തീയതി പിന്നീട്

Jaihind Webdesk
Sunday, May 16, 2021

 

തിരുവനന്തപുരം:  കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നതിനെ തുടര്‍ന്നാണ് തീരുമാനം. മെയ് 18,19 തീയതികളിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.